ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്ന് സുധാകരൻ
തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല–- സുധാകരൻ പറഞ്ഞു. പാലക്കാട് യുഡിഎഫിന് ഭൂരിപക്ഷം കൂടിയതും ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. Read on deshabhimani.com