കെ ഉണ്ണികൃഷ്ണൻ അന്തരിച്ചു



തേഞ്ഞിപ്പലം> ദേശാഭിമാനി കോഴിക്കോട് യൂണിറ്റിൽ പ്രൂഫ് റീഡറായിരുന്ന തേഞ്ഞിപ്പലം കോഹിനൂരിലെ കെ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു. ദീർഘകാലം ഡൽഹി ബ്യൂറോയിൽ ടി പി ഓപറേറ്ററുമായിരുന്നു. സംസ്കാരം മൂന്നു മണിക്ക് കോഴിക്കോട് മാങ്കാവ് ശ്മശാനത്തിൽ. ഭാര്യ: സി വിജയലക്ഷ്മി (റിടയേഡ് പൂൾ ഓഫീസർ, കലിക്കറ്റ് സർവ്വകലാശാല). മകൻ: യു അനൂപ് (സൗണ്ട് റിക്കോഡിസ്റ്റ്, കലിക്കറ്റ് സർവ്വകലാശാല). Read on deshabhimani.com

Related News