കർക്കടകവാവ്; ആലുവ മണപ്പുറത്ത് ബലിതർപ്പണം



കൊച്ചി> കർക്കടകവാവ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരങ്ങളെത്തി. ശനി പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു. സുരക്ഷ മുൻകരുതി ബലിതർപ്പണം മണപ്പുറത്തെ പാർക്കിംഗ് സ്ഥലത്ത് പന്തൽ ഒരുക്കിയാണ് നടത്തിയത്. ബലിതർപ്പണത്തിനു ശേഷം പെരിയാറിൽ മുങ്ങുന്നതിനും മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ പ്രവേശനവും നിരോധിച്ചിരുന്നു.   Read on deshabhimani.com

Related News