കട്ടപ്പന റൂറൽ ബാങ്കിന് മുന്നിൽ വ്യാപാരി മരിച്ചനിലയിൽ



കട്ടപ്പന> കട്ടപ്പന റൂറൽ ബാങ്കിന് മുന്നിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മുളങ്ങാശേരി സാബു(50)വിനെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു. Read on deshabhimani.com

Related News