കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു



തിരുവനന്തപുരം> മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.44 വയസ്സായിരുന്നു.  മൃതദേഹം ഇന്ന് രാത്രിയോടെ പറവൂരിലെ വസതിയിലേക്ക് കൊണ്ടുവരും.സംസ്‌കാരം പിന്നീട് നടക്കും.   Read on deshabhimani.com

Related News