സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും



തിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്ന കാര്യം അറിയിച്ചത്‌.  വെള്ളിയാഴ്‌ച വൈകിട്ട് 3 മണിക്കാണ്‌  പ്രഖ്യാപനം.   View this post on Instagram A post shared by Deshabhimani Online (@deshabhimanionline) Read on deshabhimani.com

Related News