സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ



കൊച്ചി > സെപ്‌തംബർ 27ന്‌ കൊച്ചി മെട്രോ സർവീസ്‌ സമയം ദീർഘിപ്പിക്കും. സൂപ്പർ ലീഗ്‌ കേരളയിലെ മത്സരം നടക്കുന്നതിനാലാണ്‌ സർവീസ്‌ സമയം കൂട്ടുന്നത്‌. അന്നേ ദിവസം അവസാന ട്രെയിൻ ജെഎൽഎൻ സ്‌റ്റേഡിയത്തിൽ നിന്ന്‌ ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക്‌ രാത്രി 11 മണിക്കായിരിക്കും പുറപ്പെടുക. Read on deshabhimani.com

Related News