സൂപ്പർ ലീഗ്‌ കേരള; അധിക സർവീസ്‌ ഒരുക്കി കൊച്ചി മെട്രോ



കൊച്ചി > ഒക്‌ടോബർ 20ന്‌ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  സൂപ്പർ ലീഗ് കേരളയിലെ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രോ അധിക സർവീസുകൾ ഒരുക്കും. സ്‌റ്റേഡിയത്തിനടുത്തുള്ള ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നായിരിക്കും അധിക സർവീസുകൾ. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11 വരെയാണ്‌.   Read on deshabhimani.com

Related News