ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സർവീസ്; വാട്ടർ മെട്രോ സമയം ദീർഘിപ്പിച്ചു



കൊച്ചി > വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി സമയം ദീർഘിപ്പിച്ചു. പശ്ചിമ കൊച്ചിയിലേക്കുള്ള യാത്രാ ബുദ്ധിമുട്ട്‌ പരിഗണിച്ചാണ്‌ തീരുമാനം. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിലേക്കുള്ള അവസാന സർവ്വീസ് രാത്രി 8 മണിക്കായിരിക്കും പുറപ്പെടുന്നത്. Read on deshabhimani.com

Related News