തൃശൂരിൽ മിന്നൽ ചുഴലി



തൃശൂർ > തൃശൂരിൽ മിന്നൽ ചുഴലി. വരന്തരപ്പിള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ  നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് വീശിയത്. മുന്നൂറിലധികം വാഴകളും നിരവധി ജാതി മരങ്ങളും കടപുഴകി വീണു. വീടുകൾ ഭാ​ഗീകമായി തകർന്നു.   Read on deshabhimani.com

Related News