മുള്ളൂരുക്കരയിൽ എൽഡിഎഫിന് ജയം; സിറ്റിങ് സീറ്റ് നിലനിർത്തി
തൃശൂർ> മുള്ളൂർക്കര പഞ്ചായത്തിലെ (വണ്ടിപറമ്പ് ) 11-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി കെ ബി ജയദാസ് 217 വോട്ടിനാണ് ജയിച്ചത്. എൽഡിഎഫിലെ എ എച്ച് കുഞ്ഞീമുഹമദ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 14 അംഗ ഭരണ സമിതിയിൽ എൽഡിഎഫ് 8, യുഡിഎഫ് 3, ബിജെപി 3 എന്നിങ്ങനെയാന്ന് കക്ഷിനില. Read on deshabhimani.com