ഉടുമ്പൻചോലയിൽ എൽഡിഎഫിന് 505 വോട്ടിന്റെ ഉജ്ജ്വല വിജയം

യേശുദാസ്


ഉടുമ്പൻചോല> ഉടുമ്പൻചോല പഞ്ചായത്തിലെ എട്ടാം വാർഡിലേക്ക് (പാറത്തോട്) നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്ഥാനാർഥി യേശുദാസ് 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. കോൺ​ഗ്രസിലെ എതിർസ്ഥാനാർത്ഥിക്ക് 94 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.   സിപിഐ എം അംഗം മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ തവണ 404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. Read on deshabhimani.com

Related News