മുകേഷിന്റെ അറസ്റ്റ് സെപ്തംബര്‍ മൂന്ന് വരെ തടഞ്ഞ് കോടതി



കൊച്ചി>  ലൈംഗികാരോപണ കേസില്‍  നടന്‍  മുകേഷ്  എംഎല്‍എയുടെ അറസ്‌റ്റ്‌ തടഞ്ഞ് കോടതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം.അടുത്തമാസം മൂന്ന് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയിലാണ് വിധി   Read on deshabhimani.com

Related News