അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി; വിവിധ ട്രെയിനുകൾ റദ്ദാക്കി



തൃശൂർ > സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. അങ്കമാലി യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ വൈകുന്നത്. അങ്കമാലി- തൃശൂർ റൂട്ടിൽ ട്രെയിനുകൾ പിടിച്ചിട്ടു. ബം​ഗളുരു - എറണാകുളം എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു.  എറണാകുളം- പാലക്കാട് (06798), ആലപ്പുഴ - കണ്ണൂർ (16307) എന്നീ ട്രെയിനുകൾ റദ്ദാക്കി.   Read on deshabhimani.com

Related News