കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

അറസ്റ്റിലായ സതീഷ്


കൊല്ലം > കൊല്ലം കുമ്മിളിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺസുഹൃത്തുമായി ചേർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺസുഹൃത്തിന്റെ വാട്ടിലേക്ക് വിളിച്ചുവരുത്തി സതീഷ് യുവതിയെ അക്രമിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. കഴിഞ്ഞ ജനുവരിയിലാണ് കൊലപാതക ശ്രമം നടന്നത്.   Read on deshabhimani.com

Related News