കുവൈത്തിൽ കപ്പൽ മറിഞ്ഞ് 
മണലൂർ സ്വദേശിയെ കാണാതായി



മണലൂർ > കുവൈത്തിൽ ഇറാൻ ചരക്ക് കപ്പലായ അറബ് കതർ  മറിഞ്ഞ് കപ്പൽ മറിഞ്ഞ്‌ മണലൂർ സ്വദേശിയെ കാണാതായി. പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹരിദാസന്റെയും നിമ്മിയുടെയും മകൻ ഹനീഷ് ( 26) നെയാണ് കാണാതായത്. ഹനീഷ് പത്തുമാസം മുമ്പാണ് കപ്പലിൽ ജോലിക്ക് പോയത്. Read on deshabhimani.com

Related News