മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ റദ്ദാക്കി

പ്രതീകാത്മകചിത്രം


തിരുവനന്തപുരം > ക്രിസ്‌മസ്‌ അവധിക്കാലത്തെ തിരക്കിനോടനുബന്ധിച്ച്‌ പ്രഖ്യാപിച്ചിരുന്ന മംഗളൂരു സ്‌പെഷ്യൽ എക്‌സ്‌പ്രസിന്റെ സർവീസ്‌ റദ്ദാക്കി. മംഗളൂരു ജങ്‌ഷൻ- കൊച്ചുവേളി സ്‌പെഷ്യൽ (06041) 26, 28 തീയതികളിലും കൊച്ചുവേളി- മംഗളൂരു ജങ്‌ഷൻ സ്‌പെഷ്യൽ(-06042) 27, 29  തീയതികളിലുമാണ്‌ റദ്ദാക്കിയത്‌. Read on deshabhimani.com

Related News