ലൈംഗികാതിക്രമ പരാതി: മണിയൻപിള്ള രാജു മുൻ‌കൂർ ജാമ്യാപേക്ഷ നൽകി



കൊച്ചി > ലൈംഗികാതിക്രമ പരാതി പരാതിയിൽ നടൻ മണിയൻപിള്ള രാജു മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ഫോർട്ട്‌ കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ അടുത്തദിവസം പരിഗണിക്കും. നടി നല്‍കിയ പരാതിയില്‍ മണിയന്‍പിള്ള രാജുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു.   Read on deshabhimani.com

Related News