ഡ്രൈവറും ക്ലീനറും ചികിത്സയില്‍; ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടായെങ്കില്‍ നടപടി: പൊലീസ്



പാലക്കാട് > മണ്ണാര്‍ക്കാട് ലോറി മറിഞ്ഞ് കുട്ടികള്‍ മരിച്ച അപകടത്തില്‍ ലോറി  ഡ്രൈവറും ക്ലീനറും ചികിത്സയില്‍ . ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ലോറിയുടെ ക്ലീനര്‍  വര്‍ഗീസ് എന്നിവരാണ് ചികിത്സയിലുള്ളത്.   ഏതെങ്കിലും രീതിയില്‍ ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടായെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സ്  സസ്‌പെന്റ് ചെയ്യുന്ന നടപടിയും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News