മേട്ടുപ്പാളയം- ഊട്ടി ട്രെയിൻ റദ്ദാക്കി



ഗൂഡല്ലൂർ > ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കാരണം മരങ്ങൾ റെയിൽവേ ട്രാക്കിൽ വീണതിനാൽ  മേട്ടുപ്പാളയം ഊട്ടി ട്രെയിൻ സർവീസ് റദ്ദാക്കി. ആഗസ്‌ത് ആറു വരെയാണ് റദ്ദാക്കിയത്. ആഡറിലി, ഹിൽ ഗ്രോവ് പ്രദേശങ്ങൾക്കിടയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണുകളും മരങ്ങളും വീണിട്ടുള്ളത്. Read on deshabhimani.com

Related News