പ്ലസ് ടൂ വിദ്യാര്‍ഥിയെ കാണാതായി



മലപ്പുറം> മലപ്പുറം കാരാത്തോട് പ്ലസ് ടൂ വിദ്യാര്‍ഥിയെ കാണാതായി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അമ്മവീടായ കാരാത്തോടിലേക്ക് വന്ന വിദ്യാര്‍ഥിയെ ഇന്ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നു   Read on deshabhimani.com

Related News