കടയില്‍ നിന്നും ക്യാരറ്റ് എടുത്തത് തടഞ്ഞു; വ്യാപാരിയെ വെട്ടിക്കൊന്നു



പത്തനംതിട്ട> കടയില്‍ നിന്നും ക്യാരറ്റ് എടുത്ത് തിന്നത് തടഞ്ഞതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരിയെ വെട്ടിക്കൊന്നു. പത്തനംതിട്ടയിലാണ് സംഭവം. ജീവനക്കാരിക്ക് പരിക്കുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു   Read on deshabhimani.com

Related News