തിരുവനന്തപുരത്തെ നവരാത്രി ഉത്സവം ഇനി ടൂറിസം കലണ്ടറിലും



തിരുവനന്തപുരം > നവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷപരിപാടികളെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് തീരുമാനം. Read on deshabhimani.com

Related News