നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി



തിരുവനന്തപുരം> നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.   Read on deshabhimani.com

Related News