തൊഴിലിടങ്ങളിലെല്ലാം സുരക്ഷവേണം: നവ്യനായർ



കൊച്ചി> സ്ത്രീകൾക്ക് എല്ലാ തൊഴിലിടങ്ങളിലും സുരക്ഷിതത്വം വേണമെന്ന് നടി നവ്യനായർ. തൊഴിൽമേഖലകളിലെല്ലാം മാറ്റം അനിവാര്യമാണ്. സിനിമാമേഖലയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോൾ ഭയന്നോടുന്നത് ശരിയായ പ്രവൃത്തിയല്ലെന്നും നവ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News