തയ്യേനി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

തയ്യേനി ഗവ. ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സ്കൂൾ ലീഡർ അൽഫോൺസ സിബിയ്ക്ക് പത്രം നൽകി 
ടി ആർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു


 ചിറ്റാരിക്കാൽ തയ്യേനി ഗവ. ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. സന്തോഷ് പോത്താലിലാണ് ഒരു വർഷത്തേക്ക് പത്രം സ്പോൺസർ ചെയ്തത്.  സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ടി ആർ ഗോപാലകൃഷ്ണനിൽ നിന്ന് സ്കൂൾ ലീഡർ അൽഫോൺസ സിബി പത്രം ഏറ്റുവാങ്ങി. പ്രധാനധ്യാപിക ജോയ എം ജോർജ്,  പി ഷാജി എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News