ആക്ട്സിന്റെ രജതജൂബിലി ലോഗോ പ്രകാശിപ്പിച്ചു
തൃശൂർ ആക്ട്സിന്റെ രജതജൂബിലിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി. ആക്ട്സ് പ്രസിഡന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ, ജനറൽ കൺവീനർ സി ആർ വത്സൻ, ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി എ അബൂബക്കർ എന്നിവർ സംസാരിച്ചു. Read on deshabhimani.com