തൃശൂര്‍ സെന്‍ട്രല്‍ സഹോദയ 
സിബിഎസ്ഇ ടീച്ചേഴ്‌സ് കലോത്സവം



ചാലക്കുടി തൃശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ ടീച്ചേഴ്‌സ് കലോത്സവം ചാലക്കുടി ക്രസന്റ് പബ്ലിക് സ്‌കൂളിൽ  ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  40 വിദ്യാലയങ്ങളിൽ നിന്ന്‌ 700 ഓളം അധ്യാപകർ പങ്കെടുത്തു. 25 ഇനങ്ങളിലായിരുന്നു മത്സരം. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ചെയർമാൻ എബി ജോർജ്  സമ്മാനവിതരണം നടത്തി.  Read on deshabhimani.com

Related News