വെയിങ്‌ മെഷീൻ വിതരണം

പള്ളിപ്പാട്‌ പഞ്ചായത്ത്‌ അങ്കണവാടികൾക്ക്‌ നൽകിയ വെയിങ്‌ മെഷീനുകളുടെ വിതരണം പ്രസിഡന്റ്‌ ആർ രഞ്‌ജിനി ഉദ്ഘാടനംചെയ്യുന്നു


ഹരിപ്പാട്‌ പള്ളിപ്പാട് പഞ്ചായത്ത് അങ്കണവാടികൾക്ക്‌ വെയിങ്‌ മെഷീനുകൾ വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രഞ്‌ജിനി ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ രതീഷ് രാജേന്ദ്രൻ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ്‌ ലാൽ വർഗീസ് സംസാരിച്ചു. Read on deshabhimani.com

Related News