ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിമാർ തുക കൈമാറി
തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരായ സജി ചെറിയാനും വി എൻ വാസവനും തുക കൈമാറി. സജി ചെറിയാൻ ഒരുലക്ഷം രൂപയും വി എൻ വാസവൻ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി നൽകുകയായിരുന്നു. Read on deshabhimani.com