ബീച്ചിൽ ബൂബി വന്നു; കൗതുകം തന്ന് പറന്നകന്നു

ആലപ്പുുഴ ബീച്ചിൽ കണ്ടെത്തിയ ബൂബി പക്ഷി


 ആലപ്പുഴ മധ്യ അമേരിക്കയിലെ പസഫിക്‌ പ്രദേശങ്ങളിൽ കണ്ടുവരുന്ന ബൂബി പക്ഷിയെ ആലപ്പുഴ ബീച്ചിൽ കണ്ടെത്തി.  പുലർച്ചെ നടക്കാനിറങ്ങിയവരാണ്‌ കടൽപ്പാലത്തിന്‌ സമീപം അവശനിലയിൽ പക്ഷിയെ കണ്ടത്‌. 
കാക്കകൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ്‌ അധികൃതർ എത്തിയപ്പോൾ പക്ഷി പറന്നുപോയി.  Read on deshabhimani.com

Related News