ആശാൻ സ്‌മൃതി

രാമഞ്ചേരി വിജ്ഞാനകൗമുദി ലൈബ്രറി ആൻഡ്‌ റീഡിങ് റൂം സംഘടിപ്പിച്ച ‘ആശാൻ സ്‌മൃതി’ പല്ലന കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു


കാർത്തികപ്പള്ളി മഹാകവി കുമാരനാശാന്റെ ചരമശതാബ്‌ദിയുമായി ബന്ധപ്പെട്ട് രാമഞ്ചേരി വിജ്ഞാനകൗമുദി ലൈബ്രറി ആൻഡ്‌ റീഡിങ് റൂം ‘ആശാൻ സ്‌മൃതി’ സംഘടിപ്പിച്ചു. പല്ലന കുമാരനാശാൻ സ്‌മാരകസമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ്‌ ജെ സലിം അധ്യക്ഷനായി.  കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എം പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി ബിനീഷ് ബേബി, ജെ സുജിത്ത്, കെ കെ സഹദേവൻ, കെ സുനിൽ, പ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News