വന്യസൗന്ദര്യത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം
ചാലക്കുടി പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നതും കനത്തമഴയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ വന്യസൗന്ദര്യത്തിലാക്കി. ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. പുഴയിലേക്കിറങ്ങുന്നതും പുഴയിൽ കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രൗദ്രഭംഗിയിലൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണെത്തുന്നത്. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു Read on deshabhimani.com