പ്രതിഭാസംഗമവും അനുമോദനവും

എരിക്കാവ് ജയഭാരത് ലൈബ്രറിയിൽ പ്രതിഭാസംഗമം താലൂക്ക്‌ ലൈബ്രറി 
കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്യുന്നു


ഹരിപ്പാട്  എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ പ്രതിമാസപരിപാടിയിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി യോഗം ഉദ്ഘാടനംചെയ്‌തു.  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ഉപഹാരം സമർപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം സത്യപാലൻ അധ്യക്ഷനായി. ലൈബ്രറി കമ്മിറ്റി അംഗം എ എം ഇക്ബാൽ സ്വാഗതവും സെക്രട്ടറി ആർ വിജയകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News