സംഘാടകസമിതി ഓഫീസ് തുറന്നു

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


കൊടക്കാട് ആഗസ്ത് 20 മുതൽ 22 വരെ കൊടക്കാട് നടക്കുന്ന കെഎസ്‌കെടിയു  സംസ്ഥാന സമ്മേളനത്തിന്റെ  സംഘാടക സമിതി ഓഫീസ്  എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ഇ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ, രജീഷ് വെള്ളാട്ട്,  ജില്ലാ ട്രഷറർ രാധാകൃഷ്ണൻ പള്ളിക്കൈ, പി കുഞ്ഞിക്കണ്ണൻ, ടി നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ വി കെ രാജൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News