കരുതലിന് കൂട്ടായി മൃദംഗശൈലേശ്വരി ക്ഷേത്രവും
കണ്ണൂർ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള ഡിവൈഎഫ്‌ഐ പദ്ധതിയിൽ പങ്കാളികളായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രവും. ബ്രിട്ടീഷുകാർക്കെതിെരെ പോരാടി മരിച്ച പഴശ്ശിരാജയുടെ കുടുംബക്ഷേത്രമാണിത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ നൽകിയ ദക്ഷിണയാണ് മേൽശാന്തി കൃഷ്‌ണദാസ് നമ്പൂതിരി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന് കൈമാറിയത്. Read on deshabhimani.com