കെഎസ്എസ്‌പിയു ഏരിയ 
കൺവൻഷൻ

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടിയൂര്‍ ഏരിയ കൺവൻഷൻ പി വി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടിയൂര്‍ ഏരിയ കൺവൻഷൻ ജില്ലാ രക്ഷാധികാരി പി വി ഗോവിന്ദപ്പിള്ള ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പ്രൊഫ. ജി സോമനാഥന്‍നായര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ജി ചന്ദ്രശേഖരന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി വിദ്യാധരന്‍ ഉണ്ണിത്താന്‍, കെ പി സുകുമാരന്‍, കെ വി ബാലകൃഷ്‌ണന്‍നായര്‍, സി അംബികാദേവി എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News