അഴീക്കോടൻ പുരസ്‌കാരം 
നാളെ സമ്മാനിക്കും



കാഞ്ഞങ്ങാട്‌  വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ്‌ സ്പോർട്‌സ്‌ ക്ലബ്‌ ഏർപ്പെടുത്തിയ അഴീക്കോടൻ സ്‌മാരക പുരസ്‌കാരം  23ന്‌  സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളിക്ക് സമ്മാനിക്കും.  വൈകിട്ട് നാലിന്  അഴീക്കോടൻ രാഘവൻ ദിനാചരണ സമ്മേളനത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത പുരസ്‌കാരം സമ്മാനിക്കും. Read on deshabhimani.com

Related News