യൂണിഫോം വിതരണം

ജില്ലയിലെ ​ഹരിതകര്‍മ സേനാം​ഗങ്ങള്‍ക്കുള്ള യൂണിഫോമുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ​ദിവ്യ വിതരണംചെയ്യുന്നു.


കണ്ണൂർ പഞ്ചായത്തുകളിലെ ഹരിത കർമസേനയ്ക്കുള്ള യൂണിഫോം വിതരണം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ്‌  ബിനോയ് കുര്യൻ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് 2023- –-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിഫോം വിതരണംചെയ്തത്.    വി കെ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു.   യു പി ശോഭ,   ടി സരള,  തോമസ് വക്കത്താനം  തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News