എസ് എസ് പോറ്റിയുടെ നിര്യാണത്തിൽ 
അനുശോചിച്ചു

പാളയം മാർക്കറ്റിൽ നടന്ന എസ് എസ് പോറ്റി അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി സംസാരിക്കുന്നു


പാളയം  മുതിർന്ന സിഐടിയു നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എസ് എസ് പോറ്റിയുടെ നിര്യാണത്തിൽ അനുശോചിച്ചു. പാളയം മാർക്കറ്റ് ജങ്‌ഷനിൽ ചേർന്ന അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വി കെ പ്രശാന്ത് എംഎൽഎ, സപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ജയൻ ബാബു, ഇ ജി മോഹനൻ, ഐ പി ബിനു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News