ശിവകാമിക്ക് ട്രിപ്പിൾ സ്വർണം



 തലശേരി ഹാമർ ത്രോ, ഷോട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ സ്വർണം നേടി പി വി ശിവകാമി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് മാത്തിൽ ജിഎച്ച്എസ്എസിലെ ശിവകാമി സ്വർണമണിഞ്ഞത്. പയ്യന്നൂർ പട്ടുവൻ വീട്ടിൽ ശിവകാമി പ്ലസ്ടുവിനാണ്‌ പഠിക്കുന്നത്‌. Read on deshabhimani.com

Related News