യൂത്ത് ബാസ്‌കറ്റ്‌ബോൾ ജില്ലാ ടീമിനെ ആബിദും 
മധുരിമയും നയിക്കും



തലശേരി  സംസ്ഥാന  യൂത്ത് ബാസ്‌കറ്റ്‌ബോളിനുള്ള ജില്ലാ  ടീമിനെ ആൺകുട്ടികളുടെ വിഭാഗത്തിൽ ആബിദ് അഹമ്മദും (തലശേരി ബാസ്‌കറ്റ്‌ബോൾ അക്കാദമി) പെൺകുട്ടികളുടെ വിഭാഗത്തിൽ മധുരിമ ആർ സുരേഷും (ജിഎച്ച്എസ്എസ് പള്ളിക്കുന്ന് സ്‌പോർട്‌സ് കൗൺസിൽ) നയിക്കും. മത്സരം ഞായർ മുതൽ 28 വരെ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ സ്റ്റേഡിയത്തിലാണ്‌.        ആൺകുട്ടികളുടെ ടീം: ആബിദ് അഹമ്മദ് (ക്യാപ്റ്റൻ), അഹ്‌സാബ് അബ്ദുള്ള, എ പി എം ജിയാൻ, മുഹമ്മദ് അമൻ ഇബ്രാഹിം, ആരോൺ വർഗീസ്, എസ് സുദർശൻ, അർജുൻ ദാസ്, ജോഷ്വ വിൻസെന്റ്, അലൻ ദേവ്, അലൻ ജോസ്, ശ്രീലാൽ ആകാശ്, മാർട്ടിൻ പി റെജി, കോച്ച്: വി ബി മുഹമ്മദ് റാസി. പെൺകുട്ടികൾ : മധുരിമ ആർ സുരേഷ് (ക്യാപ്റ്റൻ), സാരിയ മാളിയേക്കൽ, സി ശിവപ്രിയ, പി വി ശ്രീയ, സ്‌നേഹ റേശി, ആര്യ ബി നായർ, നവോമി ഷാജൻ, കെ ടി ഏബിൾ മരിയ, കെ ഗൗരിനന്ദ, മിഷേൽ വീറ്റോ, ജിയാ മരിയ ജിയോ, നിയ ട്രീസടാനി. കോച്ച്: എം എ നിക്കോളാസ്,  പി വി അനീറ്റ.   Read on deshabhimani.com

Related News