സിപിഐ എം 
ജില്ലാ സമ്മേളനം: 
സംഘാടകസമിതി രൂപീകരണം ഇന്ന്‌



തളിപ്പറമ്പ്‌ സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 21, 22, 23 തീയതികളിൽ തളിപ്പറമ്പിൽ നടക്കും.  പ്രതിനിധി സമ്മേളനം, റെഡ്‌ വളന്റിയർമാർച്ച്‌, ബഹുജനറാലി, അനുബന്ധ പരിപാടികൾ എന്നിവ നടക്കും. സംഘാടകസമിതി രൂപീകരണം വ്യാഴം വൈകിട്ട്‌ 4.30ന്‌ പൂക്കോത്തുനട കെ കെ എൻ പരിയാരം ഹാളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനാവും. Read on deshabhimani.com

Related News