മഞ്ചേശ്വരം ഉപജില്ലാതല മത്സരം ഉപ്പള ജിഎച്ച്എസ്എസ്സിൽ



ഉപ്പള ദേശാഭിമാനി അക്ഷരംമുറ്റം ടാലന്റ്‌ ഫെസ്റ്റ്  മഞ്ചേശ്വരം സബ്ജില്ലാതല മത്സരം ജിഎച്ച്എസ്എസ് ഉപ്പളയിൽ നടക്കും.  സംഘാടകസമിതി  രൂപീകരണ യോഗത്തിൽ  ബെന്നി തോംപുന്നയിൽ അധ്യക്ഷനായി.  എൻ കമലാക്ഷ, വിനായകൻ, ശ്യാംഭട്ട്, ബി മോഹന എന്നിവർ സംസാരിച്ചു. രവീന്ദ്ര എൻ സ്വാഗതവും ടി പ്രകാശ്  നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: എൻ കമലാക്ഷ(ചെയർമാൻ), വിനായകൻ(വൈസ് ചെയർമാൻ),  എൻ രവീന്ദ്ര(ജനറൽ കൺവീനർ), ശ്യാംഭട്ട് യു, ടി പ്രകാശ്, ആർ മമത(ജോ. കൺവീനർമാർ) Read on deshabhimani.com

Related News