ജില്ലാ സ്കൂൾ കലോത്സവം: മത്സരം, വേദി
കൊട്ടാരക്കര ജില്ലാ സ്കൂൾ കലോത്സവത്തിനു ചൊവ്വാഴ്ച കൊട്ടാരക്കരയിൽ തുടക്കമാകും. 14 വേദികളിലാണ് മത്സരം നടക്കുക. ചൊവ്വ: രചനാ മത്സരം, സംസ്‌കൃതോത്സവം, സാഹിത്യോത്സവം, ബാന്റ്മേളം (ബോയ്‌സ് ഗ്രൗണ്ട്) ബുധൻ: വേദി ഒന്ന്–- -ഭരതനാട്യം (പെണ്‍- എച്ച്എസ്, എച്ച്എസ്എസ്), വേദി രണ്ട്–- ഭരതനാട്യം (യുപി, എച്ച്എസ്, എച്ച്എസ്എസ്- ആണ്‍), വേദി മൂന്ന്–- ലളിതഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ് -ആണ്‍, പെണ്‍), വേദി- നാല്–- പ്രസംഗം ഹിന്ദി, പദ്യംചൊല്ലല്‍ ഹിന്ദി (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി- അഞ്ച്–- മോഹിനിയാട്ടം (എച്ച്എസ്എസ്, എച്ച്എസ്), നാടോടിനൃത്തം (യുപി, എച്ച്എസ്എസ് ആണ്‍), വേദി ആറ്–- കുച്ചുപ്പുടി, മോഹിനിയാട്ടം (യുപി), നാടോടിനൃത്തം (എച്ച്എസ്, എച്ച്എസ്എസ് -പെണ്‍), വേദി- ഏഴ്–- മോണോആക്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി എട്ട്–- സംസ്‌കൃതോത്സവം, വേദി ഒമ്പത്–- സംസ്‌കൃതോത്സവം, വേദി- 10–- ഓടക്കുഴല്‍, നാദസ്വരം (എച്ച്എസ്, എച്ച്എസ്എസ്), ക്ലാര്‍നെറ്റ്/ബ്യൂഗിള്‍ (എച്ച്എസ്എസ്), വൃന്ദവാദ്യം (എച്ച്എസ്, എച്ച്എസ്എസ്), വേദി -11 –- പദ്യംചൊല്ലല്‍ ഇംഗ്ലീഷ്, പ്രസംഗം ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി -12–- മാര്‍ഗംകളി, പരിചമുട്ടുകളി (എച്ച്എസ്, എച്ച്എസ്എസ്), വേദി- 13–- അറബിക് കലോത്സവം, വേദി- 14–- നാടകം (യുപി, എച്ച്എസ്എസ്). വ്യാഴം: വേദി ഒന്ന് –-ഒപ്പന (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി രണ്ട്–- -പണിയനൃത്തം, മംഗലംകളി, ഇരുളനൃത്തം (എച്ച്എസ്, എച്ച്എസ്എസ്), വേദി മൂന്ന്–- ശാസ്ത്രീയസംഗീതം (യുപി, എച്ച്എസ്, എച്ച്എസ്എസ്- ആണ്‍, പെണ്‍), വേദി- നാല്–- മൃദംഗം, ഗഞ്ചിറ/ഘടം, തബല, ട്രിപ്പിള്‍/ജാസ് (എച്ച്എസ്, എച്ച്എസ്എസ്), വേദി- അഞ്ച്–- മിമിക്രി (എച്ച്എസ്, എച്ച്എസ്എസ്), മൂകാഭിനയം (എച്ച്എസ്എസ്), വേദി- ആറ്–- സ്‌കിറ്റ് ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി ഏഴ്–- കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി എട്ട്–- സംസ്‌കൃതോത്സവം, വേദി- ഒമ്പത്–- സംസ്‌കൃതോത്സവം, വേദി -10–- അറബിക് നാടകം (എച്ച്എസ്), വേദി -11–- പദ്യംചൊല്ലല്‍, അറബിക് ജനറല്‍, മാപ്പിളപ്പാട്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി -12–- കുച്ചുപ്പുടി (എച്ച്എസ്, എച്ച്എസ്എസ്). വേദി- 13–- അറബിക് കലോത്സവം, വേദി -14–- നാടകം (എച്ച്എസ്). വെള്ളി: വേദി ഒന്ന്–- തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി രണ്ട്–- -നാടന്‍പാട്ട്, വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്), വേദി മൂന്ന്–സംഘഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി- നാല്–- ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് (എച്ച്എസ് എച്ച്എസ്എസ്), വേദി- അഞ്ച്–- വട്ടപ്പാട്ട്, ദഫ്മുട്ട് (എച്ച്എസ്, എച്ച്എസ്എസ്), വേദി ആറ്–- അറബനമുട്ട്, കോല്‍ക്കളി (എച്ച്എസ്, എച്ച്എസ്എസ്), വേദി എട്ട്–- പദ്യംചൊല്ലല്‍ തമിഴ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), പ്രസംഗം (എച്ച്എസ്), വേദി ഒമ്പത്–- പഞ്ചവാദ്യം, ചെണ്ട/തായമ്പക, ചെണ്ടമേളം, മദ്ദളം (എച്ച്എസ്, എച്ച്എസ്എസ്), വേദി -10–- കന്നഡ പദ്യംചൊല്ലല്‍, കന്നഡ പ്രസംഗം, യക്ഷഗാനം, വേദി -11–- പദ്യംചൊല്ലല്‍ മലയാളം (യുപി), അക്ഷരശ്ലോകം (യുപി, എച്ച്എസ്, എച്ച്എസ്എസ്), കാവ്യകേളി (എച്ച്എസ്, എച്ച്എസ്എസ്), വേദി -12–- കേരളനടനം (എച്ച്എസ്, എച്ച്എസ്എസ്), വേദി -13–- അറബിക് കലോത്സവം, വേദി -14–- സംസ്‌കൃത നാടകം (യുപി, എച്ച്എസ്). ശനി: വേദി ഒന്ന്–- നാടോടിനൃത്തം (എച്ച്എസ്- ആണ്‍), സംഘനൃത്തം (എച്ച്എസ്, എച്ച്എസ്എസ്), വേദി രണ്ട്–- -പളിയനൃത്തം, മലപ്പുലയാട്ടം (എച്ച്‌എസ്, എച്ച്എസ്എസ്), സംഘനൃത്തം (യുപി), വേദി മൂന്ന്–- വയലിന്‍ പാശ്ചാത്യം, വയലിന്‍ പൗരസ്ത്യം, വീണ/വിചിത്രവീണ, ഗിറ്റാര്‍ (എച്ച്എസ്, എച്ച്എസ്എസ്), വേദി- നാല് –-ഉറുദു പ്രസംഗം, ഉറുദു ക്വിസ്, വേദി എട്ട്–- ഉറുദു സംഘഗാനം (യുപി, എച്ച്എസ്), ഗസല്‍ ആലാപനം (എച്ച്എസ്, എച്ച്എസ്എസ്), വേദി- ഒമ്പത്–- ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി -10–- കഥകളി സംഗീതം, കഥകളി സിംഗിള്‍, കഥകളി ഗ്രൂപ്പ് (എച്ച്എസ്, എച്ച്എസ്എസ് ആണ്‍/പെണ്‍), വേദി -12–- ചവിട്ടുനാടകം (എച്ച്എസ്, എച്ച്എസ്എസ്), വേദി -13–- പ്രസംഗം മലയാളം (യുപി, എച്ച്എസ്, എച്ച്എസ്എസ്), പദ്യംചൊല്ലല്‍ മലയാളം (എച്ച്എസ്, എച്ച്എസ്എസ്), വേദി 14–- പൂരക്കളി (എച്ച്എസ്, എച്ച്എസ്എസ്). Read on deshabhimani.com