കേരള ബാങ്ക് എംപ്ലോയീസ് 
ഫെഡറേഷൻ ഏരിയ സമ്മേളനം

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മാവേലിക്കര ഏരിയ സമ്മേളനം മുരളി തഴക്കര ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മാവേലിക്കര ഏരിയ സമ്മേളനം മാവേലിക്കര ഗവ. സർവന്റ്‌സ്‌ കോ-–-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര ഉദ്ഘാടനംചെയ്‌തു. ആർ വേണുഗോപാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എം പ്രമോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.  ജി അജയകുമാർ, എസ് അനിരുദ്ധൻ, എച്ച് എച്ച് ബി മോഹനൻ, വി ആർ റെജികുമാർ, ലേഖ ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. എം കെ റെജി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജി ജയേഷ്‌കുമാർ (പ്രസിഡന്റ്‌), ആര്‍ പ്രസാദ്കുമാർ, എസ് സതി (വൈസ്‌പ്രസിഡന്റുമാർ), എം കെ റെജി (സെക്രട്ടറി) എസ് അയ്യപ്പൻ, എസ് അനുഷ ജോയിന്റ്‌ സെക്രട്ടറിമാർ). ലേഖ ചന്ദ്രശേഖർ (ട്രഷറർ). Read on deshabhimani.com

Related News