അക്ഷരമുറ്റത്ത്‌ 
ഇരട്ടി മധുരം



  ശാസ്താംകോട്ട   ശാസ്താംകോട്ട ഉപജില്ലാ അക്ഷരമുറ്റം ടാലെന്റ് ഫെസ്റ്റ് യുപി വിഭാഗത്തിൽ വിജയികളായി ഇരട്ട സഹോദങ്ങൾ. പതാരം എൻഎസ്എൻഎസ് പിഎം യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥികളായ എസ് ആർ കൃഷ്ണകാന്ത് ഒന്നാം സ്ഥാനവും സഹോദരി എസ് ആർ കൃഷ്ണനന്ദ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. രണ്ടാം തവണയാണ് ഇരുവരും സബ്ജില്ലാ മത്സരത്തിനെത്തുന്നത്‌. ശൂരനാട് ഇരവിച്ചിറക്കിഴക്ക് ശ്രീരംഗത്ത് വീട്ടിൽ ശ്രീകാന്തിന്റെയും രേഷ്മയുടെയും മക്കളാണ്.ദോ Read on deshabhimani.com

Related News