സാംസ്കാരിക സംവാദ സദസ്സ്‌

കെഎസ്ടിഎ മഹിളാ സബ്‌ കമ്മിറ്റി സംഘടിപ്പിച്ച - സാംസ്കാരിക സംവാദ സദസ്സ് മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം വി സരള ഉദ്ഘാടനംചെയ്യുന്നു


കണ്ണൂർ കെഎസ്ടിഎ ജില്ലാ മഹിളാ സബ്‌ കമ്മിറ്റി സംഘടിപ്പിച്ച  ‘തൊഴിലിട ചൂഷണങ്ങളും സ്ത്രീകളും’ സാംസ്കാരിക സംവാദ സദസ്സ്‌ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  എം വി സരള ഉദ്ഘാടനം ചെയ്തു. ടി രജില അധ്യക്ഷയായി.  കെ സി മഹേഷ്,    കെ സി  സുധീർ,  കെ ശശീന്ദ്രൻ,   കെ പ്രകാശൻ, പി അജിത,  പി കെ ബിന്ദു എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News