ആരോഗ്യ സർവകലാശാല ഇന്റർസോൺ: 
സംഘാടക സമിതി 
രൂപീകരിച്ചു



തൃശൂർ  ആരോഗ്യ സർവകലാശാല യൂണിയൻ ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിൽ  സംഘടിപ്പിക്കുന്ന ഇന്റർ സോൺ കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. വൈദ്യരത്നം ആയുർവേദ കോളേജിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കോളേജ് പ്രിൻസിപ്പൽ ഡോ. വി എൻ പ്രസന്ന ഉദ്ഘാടനം ചെയ്തു. 14–-17 വരെ നടക്കുന്ന ഇന്റർസോണിൽ സംസ്ഥാനത്തെ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. Read on deshabhimani.com

Related News