ഹെപ്പറ്റൈറ്റിസ് 
ദിനം ആചരിച്ചു

കടപ്പുറം വനിത ശിശു ആശുപത്രിയിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കടപ്പുറം വനിതശിശു ആശുപത്രിയിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു.  ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി  ഉദ്ഘാടനംചെയ്തു. ഡോ. മനീഷ് നായർ അധ്യക്ഷനായി. ഡോ. ജോഷി, ജയ സുരേന്ദ്രൻ എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News